Top News

Showing posts with the label Rajmohan-unnithan

കോഴിക്കോട് എയിംസ് അനുവദിക്കരുതെന്ന് കേന്ദ്രമന്ത്രിയോട് രാജ്മോഹൻ ഉണ്ണിത്താൻ; കാസ‍ർകോട് സ്ഥാപിക്കണമെന്ന് ആവശ്യം

ദില്ലി: കേരളത്തിനുള്ള എയിംസ് കോഴിക്കോട് ജില്ലയിൽ സ്ഥാപിക്കരുതെന്ന ആവശ്യവുമായി കാസർകോട് നിന്നുള്ള കോ…

ഡിസിസി ഓഫീസിലടക്കം ദുർമന്ത്രവാദം, ഉണ്ണിത്താനെതിരേയുള്ള യുദ്ധം ഇവിടെ തുടങ്ങുന്നു- ബാലകൃഷ്ണൻ പെരിയ

കാസർകോട്: രാജ് മോഹൻ ഉണ്ണിത്താൻ എം.പി.ക്കെതിരേ തുറന്നടിച്ച് മുൻ കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെ…

സപ്തഭാഷ സംഗമഭൂമിയിൽ രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: സപ്തഭാഷ സംഗമഭൂമിയായ കാസർകോട്ട് രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. എൽ.…

തെര​ഞ്ഞെടുപ്പ് ഫണ്ട് മുക്കി; പണം തട്ടിയെടുത്തവരെ വെറുതെ വിടില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോ…

പെരിയ കൊലപാതക കേസിലെ പ്രതിയും രാജ്‌മോഹൻ ഉണ്ണിത്താനും രാത്രിയുടെ മറവിൽ സൗഹൃദം പങ്കിട്ടെന്ന് കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ

കാസർകോട്: കാസർകോട് കോൺഗ്രസിലെ പടല പിണക്കം പരസ്യമാകുന്നു. സ്ഥലം എംപിയും നിലവിലെ കോൺഗ്രസ് സ്ഥാനാ‍ർഥിയ…

'ഒരു നിഷ്കളങ്ക ബാല്യം കൂടി, സമനില തെറ്റിയ പോലീസിന്‍റെ പോക്ക് എങ്ങോട്ട്'; വിമ‍ർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: കുമ്പളയിലെ വിദ്യാർഥിയുടെ മരണത്തിൽ പോലീസിനെതിരെ കടുത്ത വിമര്‍ശനവുമായി രാജ്മോഹൻ ഉണ്ണിത്താ…

'ബിജെപിയുടെ തറവാട്ട് സ്വത്ത് വിറ്റുകിട്ടിയ പണം കൊണ്ട് തീവണ്ടി ആരംഭിച്ച മട്ടിലാണ് സ്വീകരണം'; അല്‍പ്പന് ഐശ്വര്യം കിട്ടിയപോലെയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് താനെന്ന് രാജ്‌മോഹന്‍ ഉണ…

ഷാൾ മൂടി മുടി വെട്ടുന്നതിനിടെ കൈ പിടിച്ച് വോട്ടു ചോദിച്ചു; ആള് ആരാണെന്ന് നോക്കാൻ കോടിയേരിയോട് ബാർബർ

2006ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ ഞങ്ങൾ പരസ്പരം മത്സരിച്ചപ്പോൾ ആളറിയാതെ കോടിയേരി എന്നോട് വോ…

ഇസ്ലാമിന്റെ ജീവിത കാഴ്ചപ്പാടുകള്‍ മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി

പുത്തിഗെ: ഇസ് ലാമിന്റെ ജീവിത കാഴ്ചപ്പാടുകളും വിശുദ്ധ ഖുര്‍ആന്റെ സന്ദേശങ്ങളും മാനുഷിക മൂല്യങ്ങള്‍ക്ക…

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്; തെലങ്കാനയില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ വരണാധികാരി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തെലങ്കാനയിലെ സംഘടാന തിരഞ്ഞെടുപ്പിന്റെ വരാണാധികാരിയായി രാജ്‌മോഹന്‍ ഉണ്ണിത…

കേന്ദ്രസർവകലാശാല ബിരുദദാന ചടങ്ങിൽ മണ്ഡലം എം പിക്കും എംഎൽഎക്കും ഇടമില്ല; പ്രതിഷേധമറിയിച്ച് രാജ്‌മോഹൻ ഉണ്ണിത്താനും അഡ്വ. സി എച് കുഞ്ഞമ്പുവും

കാസർകോട്: ചൊവ്വാഴ്ച കേന്ദ്രസർവകലാശാലയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബിരുദദാനം നിർവഹിക്കുന്ന ചടങ്ങിൽ…

ഉമ്മൻ ചാണ്ടിയെയും, രമേശ് ചെന്നിത്തലയെയും അവഹേളിച്ചു; രാജ് മോഹൻ ഉണ്ണിത്താനെതിരെ കെപിസിസിക്ക് പരാതി

കാസറകോട്: രാജ് മോഹൻ ഉണ്ണിത്താനെതിരെ കെപിസിസിക്ക് പരാതി. പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയ…

രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കെതിരെ കൈയേറ്റ ശ്രമം: പ്ര​വാ​സി കോ​ൺ​ഗ്ര​സ് നേതാവിന് ​ മുൻകൂർ ജാമ്യം

കൊ​ച്ചി: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി​യെ ട്രെ​യി​നി​ൽ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ലെ…

‘തിരക്കിട്ട് പ്രതിപക്ഷ നേതാവിനെ ഉണ്ടാക്കിയിട്ട് എന്ത് കാര്യം?” ചോദ്യവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസറകോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തെക്കുറിച്ചും, സംഭവിച്ച പാളിച്ചകള്‍ തിരുത…

‘കുറെ എംഎല്‍എമാര്‍ പാര്‍ലമെന്റില്‍ മത്സരിച്ചു കേന്ദ്രമന്ത്രിയാകാന്‍, ഇപ്പോള്‍ ശ്രമം കേരളത്തില്‍ മന്ത്രിയാകാന്‍’; ആ പൂതി മനസിലിരിക്കട്ടെയെന്ന് ഉണ്ണിത്താന്‍

കാസറകോട്:  കോണ്‍ഗ്രസിലെ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. പാര്‍…

അ​മി​ത് ഷാ ​സ്വേ​ച്ഛാ​ധി​പ​തി, ഡ​ൽ​ഹി​യി​ൽ റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ ഭ​ര​ണം: ഉ​ണ്ണി​ത്താ​ൻ

കാസറകോട്: ഡ​ൽ​ഹി​യി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് അ​മി​ത്ഷാ​യു​ടെ റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ ഭ​ര​ണ​…

ലോക്‌സഭയില്‍ ബഹളം: രാജ്‌മോഹന്‍ ഉണ്ണിത്താനടക്കം ഏഴ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: സ്പീക്കറുടെ മേശപ്പുറത്തെ കടലാസുകള്‍ ബലം പ്രയോഗിച്ചെടുത്ത് കീറിയെറിഞ്ഞെന്നും സഭയോട് അ…

Load More That is All