NEWS UPDATE

6/recent/ticker-posts

Contact Us


Post a Comment

3 Comments

  1. ✍️കുന്നിൽ മുഹമ്മദ് ചെമ്പിരിക്ക യു എ ഇ ലേകുള്ള വിമാനം എത്രയും പെട്ടെന്ന് പുനരാരംഭിക്കുമെന്ന പ്രദീക്ഷയിൽ പ്രവാസികൾ കഴിയുമ്പോൾ വിമാനകമ്പനികൾ നിരക്ക് കുത്തനെ ഉയർത്തി കൊണ്ട് കൊറോണകാലവും അവതി കാല സീസൺ ആയി കാണുകയാണ് ========================= ഗൾഫിൽ കഴിയുന്ന മലയാളികൾ ഭൂരിഭാഗവും ദീർഘ കാല അവതി കിട്ടിയവരും ജോലി നഷ്ടപ്പെട്ടവരും ആണ് ഈ അവസരത്തിൽ
    നാട്ടിലേക് പോകനുള്ള ഇന്ത്യൻ ഗവണ്മെന്റി ന്റെ അനുമതിക്കായി കാത്തു കഴിയുകയാണ് പ്രവാസികൾ..... .. ഇന്ത്യ രാജ്യത്തി ന്റ് പുരോഗമനത്തിന് വേണ്ടി പല മേഘലകളിലും സാമ്പത്തിക മായി നല്ലൊരു പങ്കും പ്രവാസികളുടേതാണ്. അങ്ങനെ യുള്ള പ്രവാസികൾക് പ്രതിസന്ധി ഘട്ടം വന്നപ്പോൾ
    എടുക്കാത്ത നാണയ തുട്ടുകളായ് മാറി
    ഗൾഫിൽ നിന്നും മറ്റു രാജ്യങ്ങളിലേക്
    വിമാന സർവീസുകൾ പുനരാരംഭിച് കഴിഞ്ഞു... ഒരു പാട് പ്രവാസി മലയാളികൾ
    ഇന്ത്യയിൽ നിന്നുള്ള വിമാനവും കാത്തു
    കഴിയുകയാണ്,,, കേരള ഗവണ്മെന്റ് ഇടപ്പെട്ട് എത്രയും പെട്ടന്ന് വിമാന സർവീസ്
    പുനരാരംഭികണം വിമാന സർവീസുകൾ
    ആരംഭിച്ചാൽ തന്നെ വിമാന കമ്പനികൾ ടിക്കെറ്റുകൾക്ക് നാലിരട്ടി വില വർധിപ്പിച്ചു കൊണ്ട് ഈ ക്കൊറോണകാലം ആഘോഷിക്കാൻ ഒരുങ്ങുകയാണ്,... വിമാന കമ്പനിയുടെ ഈ നീക്കത്തിനെതിരെ ഗവണ്മെന്റ് ഇടപെട്ട് ചെറിയ നിരക്കിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയാൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്
    ആശ്വാസമേകുമായിരുന്നു......

    ചൈനയിൽ നിന്നും പൊട്ടി പുറപ്പെട്ട കൊറോണ എന്ന വൈറസ് ലോക മുഴുവനും പടർന്ന് പിടിച്ചപ്പോൾ പ്രവാസികളെയാണ്
    ഏറ്റവും കൂടുതൽ ബാധിച്ചത് ..
    ജോലി ഉണ്ടാകുമ്പോൾ തന്നെ ഇവിടെത്തെ യും നാട്ടിലെയും ചിലവിനുള്ള പണം കണ്ടെത്താൻ പ്രയാസപ്പെടുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. . ജോലി ഇല്ലെങ്കിലും റൂം വാടകയും ചിലവിനുമായി നല്ലൊരു തുക കൃത്യമായികൊടുത്തിരിക്കണം
    ഇല്ലെങ്കിൽ അടുത്തമാസം മുതൽ അങ്ങോട്ട് പോകേണ്ടിവരില്ല...
    കേരളത്തിലെ ക്കുള്ള യാത്രയും പ്രധീക്ഷിച്ചു നിൽക്കുന്ന പ്രവാസി മലയാളികൾക് ഏത്രയും പെട്ടെന്ന് ഇതിനൊരു പരിഹാര
    മുണ്ടാവുമെന്ന് പ്രദീക്ഷിക്കുന്നു.......

    ReplyDelete
  2. In Malabar Flash Payyanur, your email ID is printed incorrectly. Please give your correct email ID and WhatsApp number. Would like to send a news.

    ReplyDelete