About Us

പ്രാദേശിക മനസ്സിന്റെ മാധ്യമ ജാഗ്രത സര്‍ഗാത്മകമായ പ്രാദേശികത കണ്ണി ചേരേണ്ടത് സമരോത്സുഖമായ സാര്‍വ്വദേശീയതയിലേക്കാണ് എന്ന തിരിച്ചറിവാണ് ഇലക്‌ട്രോണിക് മാധ്യമ രംഗത്തെ ഈ പുതിയ സംരംഭത്തിന് ഞങ്ങള്‍ക്ക് പ്രചോദനമാകുന്നത്.

"ആഗോളമായി ചിന്തിക്കുക, പ്രദേശികമായി പ്രവര്‍ത്തിക്കുക" എന്ന ചരിത്രപരമായ ആവശ്യകത ഞങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ പുറംപകിട്ടുകളും, അകക്കള്ളികളുമല്ല സാമൂഹിക ജീവിതത്തിന്റെ വിഹ്വലതകളും വിങ്ങലുകളുമാണ് മലബാര്‍ ഫ്‌ളാഷ് കരുതിവയ്ക്കുന്നത്.

വാര്‍ത്തകള്‍ ജനങ്ങളിലേക്ക് ആര്‍ജ്ജവത്തോടെയും, ശക്തമായ രീതിയിലും എത്തിക്കുകയാണ് മലബാര്‍ ഫ്‌ളാഷിന്റെ മുഖ്യ ഉദ്ദേശം. വാര്‍ത്തയുടെ ശരിയായ പ്രവാഹത്തിനുവേണ്ടി താല്പര്യങ്ങള്‍ക്ക് അതീതമായി സര്‍വ്വസ്വതന്ത്രമായി നിലകൊള്ളുവാനും, അതിനായി പ്രവര്‍ത്തിക്കാനുമുള്ള മാധ്യമ ശൈലിയാണ് ഞങ്ങള്‍ വായനക്കാര്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ അനുഗ്രഹങ്ങളും, വാര്‍ത്ത മാധ്യമരംഗത്ത് പുത്തന്‍ ചുവടുവയ്പ്പുകളുമായി വരുന്ന യുവമാധ്യമ പ്രവാര്‍ത്തകരുടെ കണ്ടെത്തലുകളുമാണ് മലബാര്‍ ഫ്‌ളാഷ്. 

വാര്‍ത്തകളുടെ നിലക്കാത്ത ഒരു പ്രവാഹമാണ്, അതിന്റെ എണ്ണവും മേഖലകളും, സാധ്യതകളും എല്ലാ വിവരണങ്ങള്‍ക്കും അതീതമാണ്. സമ്പൂര്‍ണ്ണ പത്രം എന്നൊന്ന് ലോകത്തിലില്ല. ഈ സത്യം ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. എങ്കിലും ഇനി വാര്‍ത്താലോകം ഞങ്ങളും കൂടിയതാണ്. 

വിശാലമായ വാര്‍ത്താലോകത്ത് വേറിട്ടും, വ്യത്യസ്തമായി ഈ സംരംഭം നിലകൊള്ളണം എന്ന് ആഗ്രഹിക്കുന്നു. അതിനായി എല്ലാ മലയാളികളുടെയും സഹകരണം തേടുകയാണ്. 

നിരവധി പോരായ്മകള്‍ ഉണ്ടാകാമെങ്കിലും സത്യവും, നീതിയും ഉയര്‍ത്തിപിടിക്കാനും, അതിന്റെ പക്ഷത്ത് ശക്തമായി നിലകൊള്ളാനും പ്രതിഞ്ജാബദ്ധമാണ് മലബാര്‍ ഫ്‌ളാഷ്. തെറ്റുകളില്‍നിന്നും മാറിനില്ക്കാനും, തെറ്റുകള്‍ തിരുത്താനും ഒഴിവാക്കാനും എല്ലാ മാന്യ വായനക്കാരുടെയും സത്യസന്ധവും സൗഹാര്‍ദ്ദവുമായ ബന്ധങ്ങളും, ഇടപെടലുകളും സ്വാഗതം ചെയ്യുന്നു. 
-ടീം മലബാര്‍ഫ്‌ളാഷ്

Contact email addresses:

News:
news@
malabarflash.com

Advt:
advt@malabarflash.com


Editorial
Editor: Sharif Mohammed
editormalabarflash@gamil.com

editor@malabarflash.com

Sub.Editor: Vijaya Raj Udma
subeditormalabarflash@gamil.com
subeditor@malabarflash.com

Technical Advisor: Karunlal Nalamvathukal
techmalabarflash@gmail.com
technicaladvisor@malabarflash.com

Office address:
Malabarflash
Fabina Complex

Post Box: 24
Main Road, Udma, Kasaragod
Pin-671319
Call: +91 9526523189

COMMENTS


Name

5G,1,AAP,4,Abdullakutty,1,Abu Dhabi,12,Accident,53,ADVT,1,agc basheer,1,ahlan-ramzan,5,airindia,3,Airport,2,Alappuza,28,alert,2,ambulance,2,america,3,amit-shah,4,Apple,1,Arrested,134,Arrested.,1,artical,8,atm,3,Attack,40,auto,8,Award,4,Ayodhya,1,babari-masjid,1,badiyadukka,2,bahrain,3,bank,2,bayar,1,Bekal,26,bengaluru,1,Bjp,6,BJP leader,14,blackmail,1,Blast,3,bomb-explodes,1,BUS,2,Calicut,67,Car,4,Card,1,case,21,CBI,5,Central University,2,chattanchal,2,cheating,2,chemnad,2,chennai,6,cheruvathoor,5,china,2,citizenship-amendment-bill,16,citu,1,Clash,13,coimbatore,1,congress,21,corona-virus,141,coronavirus,3,court,18,covid19,378,Cpim,11,Cricket,1,Crime,97,dead-body,9,Delhi,32,district-collector,4,Dubai,36,dubai-expo2020,1,dyfi,8,e-chandrasekharan,1,earth-quake,1,earthquake,1,education,1,eid,11,election,7,Entertainment,34,ernakulam,59,exam,4,facebook,5,fake news,15,film actress,1,Fire,7,football,8,g-sudakaran,1,Gold,3,Gold-rate,2,gold-smuggling,17,google,3,Gujarat,1,Gulf,178,Hajj,5,hakeem kunnil,1,Hantavirus,1,harthal,3,health,6,High Court,18,hospital,7,Hyder Ali Shihab Thangal,4,ibrahim-kunju,2,ICF,3,iduki,11,Impact,1,indian-railway,1,INL,2,instagram,1,International,101,iphone,1,iran,3,iraq,1,islam,1,IUML,10,jifri-thangal,1,k-sudakaran,1,kaleel-thangal,1,Kandapuram,13,Kanhangad,51,Kannur,106,karipur-air-port,13,Karnataka,42,karunniyam,16,Kasaragod,540,Kasaragod-medical-college,7,kashmeer,2,kejriwal,1,Kerala,660,Kerala-muslim-jamath,2,kerala-wakf-board,2,Khazi Twaka Ahmed Musliyar,2,kidnapp,10,kizhoor,3,kk-shylaja,11,kmcc,11,knm,1,Kochi,12,kollam,33,Kottayam,29,kottikkulam,6,kseb,2,KSTP Road,1,ksu,1,Kumbala,10,kuwit,14,kv-kunhiraman,2,ldf,4,lock-down,66,loknathbehra,2,Love,14,Madrassa,3,Malappuram,74,mammutty,1,Mangaluru,17,Mangaluru-air-port,1,Manjeshwar,15,mansoon,1,markaz,3,maruthi,1,masjid,8,mask,1,mc-kamarudheen,2,melparamba,4,melparamba-police,1,mews,2,missing,6,Missing Case,13,mobile,8,Mogral,1,moral-policing,1,Movie,5,msf,3,muhimmath,1,mumbai,15,murder,39,Murder-case,46,na nellikunnu,1,Narendra-modi,9,National,263,national-highway,1,nedumbassery-airport,2,neleswaram,1,neleswaran,5,News,1407,nia,1,Nileshwaram,1,obi,1,Obituary,340,Oman,3,P-Jayarajan,3,pakistan,4,Palakkad,22,Palakunnu,7,pallikkere,11,Panathoor,1,pathanmthitta,11,payyannur,5,periya,12,petrol-diesel,1,pinarai-vijayan,60,plane-crash,1,pocso-case,1,Police,42,pravasi,18,Prd,3,press-club,1,press-meet,1,Qatar,9,qazi-case,3,raid,1,rain,2,Rajapuram,3,Rajmohan-unnithan,2,ramazan,1,Ramesh Chennithala,3,ramzan,4,rape,24,redmi,1,Road,3,Robbery,25,RSS,6,sa-adiya,5,samastha,8,Samsung,2,saudiarabia,41,sbi,2,School,14,Sdpi,1,sex,2,sfi,1,shabarimala,1,sharjah,10,skssf,10,sports,12,sreekanth,1,SSF,5,sslc,1,student,7,Suicide,49,Supreme Court,3,swandwanam,1,sys,16,tamil-move,1,tamilnadu,21,Tech,28,Thaliparamba,2,thiruvananthapuram,51,Thrissur,30,tiktok,6,train-accident,3,UAE,40,UDF,2,Udma,113,uppala,2,us,1,uthsavam,7,vande bharat mission,5,Vayanattukulavan,1,Vedio,1,vellarikundu,1,video,3,vigilance,1,virus-g4,1,wayanad,12,weather-report,1,Wedding,11,whatsapp,5,youth-congress,4,youth-leegu,3,അഹ്‌ലന്‍ റംസാന്‍,5,ആലപ്പുഴ,22,ഇടുക്കി,1,എറണാകുളം,44,കഞ്ചാവ്,3,കണ്ണൂര്‍,102,കര്‍ണ്ണാടക,40,കാസര്‍കോട്,549,കേരളം,1135,കൊല്ലം,31,കോട്ടയം,25,കോഴിക്കോട്,55,ഗള്‍ഫ്,174,തിരുവനന്തപുരം,37,തൃശൂർ,28,ദേശീയം,254,നല്ലവാര്‍ത്ത,6,പ​ത്ത​നം​തി​ട്ട,10,പാലക്കാട്,16,മംഗളൂരു,3,മലപ്പുറം,58,ലോകം,98,വയനാട്,9,
ltr
static_page
MALABARFLASH NEWS: About Us
About Us
MALABARFLASH NEWS
https://www.malabarflash.com/p/about-us.html
https://www.malabarflash.com/
https://www.malabarflash.com/
https://www.malabarflash.com/p/about-us.html
true
8253776551817727310
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy