കാസർകോട്: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക. രാജ്യത്താകെനടക്കുന്നപ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട്
ഐഎൻഎൽ ജില്ലാ കമ്മിറ്റി കാസർകോട് ടൗണിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്വാനേഷ് കുമാർ രാജി വെച്ച്
ജനാധിപത്യ മൂല്യങ്ങളൾ സംരക്ഷിക്കണമെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്താകെ നടക്കുന്ന പ്രക്ഷോഭങ്ങൾത്ത് ഐക്യദാർഢ്യം പ്രകടിപ്പിപ്പിച്ച് പ്രവർത്തകർ വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തി മാർച്ചിൽ അണിനിരന്നു. തെരഞ്ഞെടുപ്പ് കമ്മീഷനർ ഗ്യാനേഷ് കുമാർ രാജി വെക്കുന്നത് വരെ സമരങ്ങളുമായി ഐ.എൻ എൽമുന്നോട്ട് പോകുമെന്ന് നേതാക്കൾ പറഞ്ഞു പുതിയ ബസ്റ്റാണ്ട് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പഴയ ബസ്റ്റാണ്ട് പരിസരത്ത് സമാപിച്ചു
ഐഎൻഎൽ സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാട് , സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് . ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം .ഐ.എം സി പ്രതിനിധി ഡോക്ടർ താഹിറ ലി പുറപ്പാട്, പി.കെ അബ്ദുൽ റഹിമാൻ മാസ്റ്റർ റഹിം വെണ്ടിച്ചാൽ . ശംസുദ്ധീൻ അരിഞ്ചിര. കെ.കെ അബ്ബാസ് . മമ്മു കോട്ടപ്പുറം . ശാഫി സന്തോഷ് നഗർ .എ.ജി ബഷീർ , മുസ്തഫ തോരവളപ്പ്. കുഞ്ഞിമൊയ്തീൻ ഹാജി, കെ.സി മുഹമ്മദ് കുഞ്ഞി, അമ്മി ആദൂർ, ശംസുദ്ധീൻ കോളിയാട്, ബഷീർ പക്യാര., സിദ്ധീഖ് ചെങ്കള . ഹനീഫ് ഹദ്ദാദ്. ഷാഹിദ് സി.എൽ. ഹനീഫ് കടപ്പുറം . അഭിവാദ്യം ചെയ്ത് സംസാരിച്ചു

Post a Comment