ജില്ലയില് ഒരൊറ്റ ദിവസം കാണാതായത് മൂന്നു പേരെ; നീലേശ്വരത്ത് ഹൈപ്പര്മാര്ക്കറ്റ് ജീവനക്കാരിയെയും കാഞ്ഞങ്ങാട്ട് കോളേജ് വിദ്യാര്ത്ഥിനിയെയും കാണാതായി, മഞ്ചേശ്വരത്ത് കാണാതായത് സ്കൂള് വിദ്യാര്ത്ഥിയെ
കാസര്കോട്: ജില്ലയിലെ മൂന്നു പൊലീസ് സ്റ്റേഷന് പരിധികളില് നിന്നായി സ്കൂള് വിദ്യാര്ത്ഥി ഉള്പ്പെ…
