Top News

Showing posts with the label UAE

ഷാർജയിൽ ശക്തമായ മഴ; വെള്ളക്കെട്ടിൽനിന്ന് വൈദ്യുതാഘാതമേറ്റ് രണ്ടുപേർ മരിച്ചു

ഷാർജ: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ നിന്നും വൈദ്യുതാഘാതമേറ്റ് ഷാർജയിൽ രണ്ടുപേർ മരിച്ചു.…

ഷാ​ർ​ജ​യി​ൽ താ​മ​സ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം: അഞ്ച് മ​ര​ണം, ആ​റ്​​ പേ​ർ​ക്ക്​ പ​രി​ക്ക്​

ഷാര്‍ജ: യു.എ.ഇയിലെ ഷാര്‍ജയിലെ അല്‍ നഹ്ദ പ്രദേശത്തെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ഞായറാഴ്ച രാവില…

മാതാവുമായി വഴക്കുണ്ടായതിന് പിന്നാലെ കാണാതായി; മരിച്ച നിലയിൽ കണ്ടെത്തിയ 17കാരന്‍റെ മൃതദേഹം യുഎഇയിൽ ഖബറടക്കി

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ നിന്ന് മൂന്ന് ആഴ്ച മുമ്പ് വീടുവിട്ടിറങ്ങി കാണാതാകുകയും പിന്നീട് മരിച്…

യുഎഇയിലെ പ്രവാസികൾക്ക് ഇനി ഫോൺ പേ ഉപയോഗിച്ച് പണം നൽകാം; ഇടപാടുകൾ ഇന്ത്യൻ രൂപയിൽ

യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്കും സന്ദര്‍ശനത്തിനായി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പോകുന്നവ‍ർക്കും ഇ…

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, അതീവ ജാഗ്രതയിൽ യുഎഇ, അബുദാബിയിലും ഷാർജയിലുമടക്കം നിയന്ത്രണങ്ങൾ, അതിശക്തമായ മഴ

അബുദാബി : യുഎഇയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ തുടങ്ങി. അബുദാബിയിലും ഷാർജയിലും ഉൾപ്പെടെ പാർക്കുകളും, …

അബുദാബിയിലെ ക്ഷേത്രം പാരമ്പര്യത്തിന്റെ പ്രതീകം, ഐക്യത്തിന് വേണ്ടിയുള്ളത്: യുഎഇക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

അബുദാബി: അബുദാബിയിൽ ബുധനാഴ്ച സമര്‍പ്പണം ചെയ്ത ഹിന്ദു ക്ഷേത്രം ലോകത്തിനാകെയുള്ളതെന്ന് പ്രധാനമന്ത്രി …

ഇന്ത്യയും യുഎഇയും നാല് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു; പേയ്മെന്റ് സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിച്ചു

അബൂദബി: ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ദിനം നാല് സുപ്രധാന …

700 കാറുകൾ,4000 കോടിയുടെ കൊട്ടാരം, വിമാനങ്ങൾ; ലോകത്തിലെ ഏറ്റവും സമ്പന്നമായ അൽ നഹ്യാൻ രാജകുടുംബത്തെ കുറിച്ചറിയാം

അബുദാബി: പൊന്ന് വിളയുന്ന അറേബ്യ എന്ന് വെറുതെ പറയുന്നതല്ല. എണ്ണ പാടങ്ങൾ അറേബ്യയ്ക്ക് കിട്ടിയ ഏറ്റവു…

യുഎഇ പ്രസിഡന്‍റിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗംഭീര റോഡ്ഷോ അഹമ്മദാബാദിൽ

അഹമ്മദാബാദ്: അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത് യുഎഇ പ്രസിഡ…

അജ്മാനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: അജ്മാനിൽ വാഹനാപകടത്തിൽ പരിക്കേറ്റ കാഞ്ഞങ്ങാട്  അജാനൂർ കൊത്തിക്കാലിലെ അഷ്‌കർ അബ്ദുല്ല (…

ബെംഗളൂരുവിലെ ബലാത്സംഗക്കേസില്‍ പ്രതി; രാജ്യംവിട്ട മലയാളിയെ തിരിച്ചെത്തിച്ച് സി.ബി.ഐ

ബെംഗളൂരു: ബലാത്സംഗക്കേസില്‍ പ്രതിയായശേഷം രാജ്യം വിട്ടയാളെ വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് നടത്തിയ അന…

Load More That is All