NEWS UPDATE

6/recent/ticker-posts

ക​പ്പ​കൃ​ഷി ഉ​ദ്ഘാ​ട​നം പൊ​ല്ലാ​പ്പാ​യി; ന​ട​ൻ സു​രാ​ജും എം​എ​ൽ​എ​യും ക്വാ​റ​ന്‍റൈ​നി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും വാ​മ​ന​പു​രം എം​എ​ല്‍​എ ഡി.​കെ. മു​ര​ളി​യും ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശം.[www.malabarflash.com]

വെ​ഞ്ഞാ​റ​മൂ​ട് സി​ഐ ക​ഴി​ഞ്ഞ​ദി​വ​സം അ​ബ്കാ​രി കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ട് ഈ ​സി​ഐ​യ്‌​ക്കൊ​പ്പം വ​സ്തു​വി​ലെ ക​പ്പ​കൃ​ഷി ഉ​ദ്ഘാ​ട​ത്തി​ന് സു​രാ​ജും എം​എ​ൽ​എ​യും ഒ​ന്നി​ച്ചെ​ത്തി​യ​താണ് ക്വാറന്‍റൈനിൽ പോകാൻ കാരണം.

റി​മാ​ൻ​ഡ് പ്ര​തി​ക്ക് കോ​വി​ഡ‍് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ വെ​ഞ്ഞാ​റ​മൂ​ട് സ്റ്റേ​ഷ​നി​ലെ സി​ഐ ഉ​ള്‍​പ്പെ​ടെ 20 ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്വാ​റ​ന്‍റൈ​നി​ൽ പോ​യി​രു​ന്നു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന 12 ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Post a Comment

0 Comments