Top News

Showing posts with the label km shaji

അരിയിൽ ഷുക്കൂർ വധക്കേസ്: കെ.എം. ഷാജിക്കെതിരായ പി. ജയരാജന്റെ അപകീർത്തി കേസ് ഹൈകോടതി റദ്ധാക്കി

കൊച്ചി: മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം.ഷാജിക്കെതിരായ അപകീർത്തി കേ…

കെ എം ഷാജിയില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത തുക തിരിച്ചുനല്‍കണം; ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനകേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടിച്ചെടുത്ത പണം മുസ്ലീം ലീഗ് നേതാ…

ഇഡിക്ക് തിരിച്ചടി; പ്ലസ്ടു കോഴക്കേസിൽ കെ.എം.ഷാജിക്കെതിരെയുള്ള നടപടികൾ റദ്ദാക്കി

കൊച്ചി: പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ കെ.എം.ഷാജിക്കെതിരായ ഇഡി നടപടികൾ ഹൈക്കോടതി റദ്ദ…

കെ.എം. ഷാജിയുടെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്

കോഴിക്കോട്: മുന്‍ എം.എല്‍.എ. കെ.എം. ഷാജിയുടെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം കണ്ടുകെട്…

'എല്‍ഡിഎഫിലാണോ യുഡിഎഫിലാണോ'; ലീഗ് യോഗത്തില്‍ വിമര്‍ശനം, രാജി ഭീഷണിയുമായി കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കൊച്ചിയിൽ ശനിയാഴ്ച ചേർന്ന മുസ്‍ലിം ലീഗ് പ്രവർത്തക സമിതിയിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ.…

ചില ലീഗ് നേതാക്കള്‍ക്ക് പിണറായിയെ കാണുമ്പോള്‍ മുട്ടിടിക്കും, ഇരുട്ടിന്റെ മറവില്‍ സ്തുതി പാടും- ഷാജി

കോഴിക്കോട്: ചില പാര്‍ട്ടി നേതാക്കള്‍ക്ക് പിണറായി വിജയനെ കാണുമ്പോള്‍ മുട്ടിടിക്കുമെന്ന് മുസ്ലിം ലീഗ്…

ഭരണകൂട വേട്ടയെ നിയമത്തിന്‍റെ പിന്‍ബലത്തോടെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് കെ എം ഷാജി

കോഴിക്കോട്: ഭരണകൂട വേട്ടയെ നിയമത്തിന്‍റെ പിന്‍ബലത്തോടെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും അതിന്‍റെ ആദ്…

എന്റെ പഴയ സുഹൃത്ത് നോമ്പിന്റെ ആദ്യപത്തില്‍ കള്ളം പറഞ്ഞു'; ശിക്ഷ കിട്ടുമെന്ന് കരുതിയില്ലെന്ന് കെ ടി ജലീല്‍

മലപ്പുറം: മുന്‍ എംഎല്‍എ കെഎം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെ…

മുസ്‌ലിം ലീഗ് വിട്ടുപോകുന്നവര്‍ ദീനില്‍ നിന്നും മതത്തില്‍ നിന്നുമാണ് പോകുന്നതെന്ന് കെ.എം. ഷാജി

കോഴിക്കോട്: മുസ്‌ലിം ലീഗ് വിട്ട് സി.പി.ഐ.എമ്മിലേക്ക് പോകുന്നവര്‍ ദീനുമായി അകലുകയാണെന്നും മതം വിട്ട്…

അഴീക്കോട്ട് നിന്നാല്‍ തോല്‍ക്കുമെന്ന് ആയിരം തവണ പറഞ്ഞു, കേട്ടില്ല; നേതൃയോഗത്തില്‍ കെ.എം. ഷാജി

കോഴിക്കോട്: സി.പി.എം. നിരന്തരമായി വേട്ടയാടിയിട്ടും കെ.എം. ഷാജിയെ അഴീക്കോട് മണ്ഡലത്തില്‍ത്തന്നെ മത്സ…

അനധികൃത സ്വത്ത് സമ്പാദനം: കെ.എം.ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു

കോഴിക്കോട്: മുസ്ലീംലീഗ് നേതാവും എംഎല്‍എയുമായ കെ.എം. ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു. അന…

അനധികൃത സ്വത്ത് സമ്പാദനം: കെഎം ഷാജിക്കെതിരെ വിജിലൻസ് കേസ്, വീട്ടിൽ റെയ്ഡ്

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലിം ലീഗ് എംഎൽഎ, കെഎം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്ത…

അനധികൃത സ്വത്ത്: കെ എം ഷാജിക്കെതിരെ കേസെടുക്കാൻ പ്രത്യേക അനുമതി വേണ്ടെന്ന് കോടതി

കോ​ഴി​ക്കോ​ട്: മു​സ്​​ലിം​ലീ​ഗ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി എം.​എ​ൽ.​എ അ​ന​ധി​കൃ​ത സ്വ​ത…

കളമശ്ശേരിയിൽ കെ എം ഷാജിയെ വേണ്ടെന്ന് കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ; സീറ്റ് ഏറ്റെടുക്കണമെന്ന് ആവശ്യം

കൊച്ചി: കളമശ്ശേരിയിൽ കെ എം ഷാജിയെ സ്ഥാനാർത്ഥിയാക്കിയാൽ അംഗീകരിക്കില്ലെന്ന മുന്നറിയിപ്പുമായി കോൺഗ്രസ…

കെ.എം ഷാജിയെ കാസര്‍കോട് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി

കാസര്‍കോട്: കെ.എം ഷാജിയെ കാസര്‍കോട് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുസ്ലീം ലീഗ് ജില്ലാ കമ്മിറ്…

അഴീക്കോട് മത്സരിക്കാനില്ലെന്ന് കെ.എം.ഷാജി, ലീഗ് നേതൃത്വത്തോട് കാസര്‍കോട് സീറ്റ് ആവശ്യപ്പെട്ടു

കണ്ണൂര്‍: സിറ്റിംഗ് സീറ്റായ അഴീക്കോട് വീണ്ടും മത്സരിക്കാൻ താത്പര്യമില്ലെന്ന് കെ.എം.ഷാജി മുസ്ലീം ലീഗ…

Load More That is All