Top News

Showing posts with the label AAP

ആംആദ്മിയെ പിടിമുറുക്കി ഇ.ഡി; ഡല്‍ഹി വഖഫ് ബോര്‍ഡ് അഴിമതിക്കേസില്‍ എഎപി എംഎല്‍എ അറസ്റ്റില്‍

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇ.ഡി. ഡ…

ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി; ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദ് രാജിവെച്ചു

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റില…

മുഖ്യമന്ത്രിപദം ഒഴിയില്ലെന്ന് അരവിന്ദ് കേജ്‌രിവാൾ; 28 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ട് കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി …

മദ്യ അഴിമതി കേസ്; ഒമ്പത് മണിക്കൂർ ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാളിനെ വിട്ടയച്ചു

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ ചേദ്യം ചെയ്ത് വി…

മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റില്‍

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ. എട്ട് മണിക്കൂർ ചോദ്യം ചെയ്യലിന…

ദില്ലി മുഴുവനായും പിടിച്ചടക്കി കെജ്രിവാൾ; ബിജെപിക്ക് വെല്ലുവിളി, കോൺഗ്രസ് പരമദയനീയം

ദില്ലി: ദില്ലിയില്‍ ഭരണം നിലനിര്‍ത്തുകയും പഞ്ചാബില്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ ദില്ലി മ…

അഞ്ചുകോടിക്ക് എം.എല്‍.എമാരെ വിലക്കെടുക്കാന്‍ ശ്രമം; ബിജെപിക്കെതിരേ ആം ആദ്മി പാർട്ടി

ന്യൂഡല്‍ഹി: കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി അഞ്ചു കോടിക…

മധ്യപ്രദേശിൽ അക്കൗണ്ട് തുറന്ന് എഎപി; തോൽവി അറിഞ്ഞ് കോൺഗ്രസ് സ്ഥാനാർഥി മരിച്ചു

ഭോപാൽ: മധ്യപ്രദേശിലും തിരഞ്ഞെടുപ്പ് വിജയവുമായി ആം ആദ്മി പാർട്ടി(എഎപി). മധ്യപ്രദേശിലെ സിംഗ്രൗലി മുൻസ…

4 സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തേരോട്ടം; പഞ്ചാബ് തൂത്തുവാരി ആപ്പ്, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ  തേരോട്ടം. യുപിയിലും ഉത്തരാഖണ്ഡിലും ച…

പ​ഞ്ചാ​ബി​ലും വി​ജ​യ​ക്കൊ​ടി; ത​ല​സ്ഥാ​നം ക​ട​ന്ന് ആം ​ആ​ദ്മി​യു​ടെ വി​ജ​യ​ഗാ​ഥ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് നി​ന്നും അ​ധി​കാ​രം പ​ഞ്ചാ​ബി​ലേ​ക്കും വ്യാ​പി​പ്പി​ച്ച് ആം ​ആ​…

ഡ​ൽ​ഹി​യി​ൽ ആം ​ആ​ദ്മി എം​എ​ൽ​എ​യ്ക്ക് നേ​രെ വ​ധ​ശ്ര​മം; പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ ന​രേ​ഷ് യാ​ദ​വി​നും പ്ര​വ​ർ​ത്ത​ക​ർ‌​ക്കും നേ​രെ വെ​ട…

Load More That is All