ഉദുമ: ഉദുമ പടിഞ്ഞാറിലെ കൊളത്തുങ്കാല്‍ അബ്ദുറഹ്മാന്‍ (70) നിര്യാതനായി. നാല്‍പത്തിയഞ്ച് വര്‍ഷത്തോളം ഉദുമ പടിഞ്ഞാര്‍ പള്ളിയില്‍ നോമ്പ് കാലത്തുള്ള ജീരക കഞ്ഞി ഉണ്ടാക്കിയിരുന്നത് അബ്ദുറഹമാന്റെ നേതൃത്വത്തിലായിരുന്നു.[www.malabarflash.com]
ഭാര്യ: മൈമൂന. മക്കള്‍. ഷെരീഫാ, അഷ്‌റഫ് ഷാര്‍ജ, ആയിഷ. അഫ്‌സത്ത്. പരേതനായ ഷെരീഫ്.
മരുമക്കള്‍: കരിം പള്ളത്തില്‍ മൗവ്വല്‍. ഷഫീക്ക് ബേക്കല്‍. നിസാര്‍ പെരിയാട്ടടുക്കം.
സഹോദരങ്ങള്‍: ഇബ്‌റാഹിം പടിഞ്ഞാര്‍, നഫീസാ മാങ്ങാട്. ഫാത്തിമ, പരേതനായ മുഹമ്മദ് മാങ്ങാട്
മരുമക്കള്‍: കരിം പള്ളത്തില്‍ മൗവ്വല്‍. ഷഫീക്ക് ബേക്കല്‍. നിസാര്‍ പെരിയാട്ടടുക്കം.
സഹോദരങ്ങള്‍: ഇബ്‌റാഹിം പടിഞ്ഞാര്‍, നഫീസാ മാങ്ങാട്. ഫാത്തിമ, പരേതനായ മുഹമ്മദ് മാങ്ങാട്

Post a Comment