കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ബാഫഖി തങ്ങൾ ഇസ്‌ലാമിക് സെന്റർ (BTIC) മാനേജിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10, 11, 12 തീയതികളിൽ നടത്തപ്പെടുന്ന 'റബീഅ്' പ്രഭാഷണ പരമ്പരയുടെ പോസ്റ്റർ പ്രകാശനം നടന്നു. മുട്ടുന്തല അബ്ദുല്ല ഹാജി ഹാജിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.[www.malabarflash.com]
ബിടിഐസി വിമൻസ് കോളജ് ചെയർമാൻ ഹബീബ് കൂളിക്കാട്, ജന.കൺവീനർ അബ്ദുറഹ്മാൻ കണ്ടത്തിൽ, ട്രഷറർ ഷറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ, വൈസ് ചെയർമാൻ കെ.യു ദാവൂദ് ഹാജി, ജമാഅത്ത് ട്രഷറർ ബഷീർ മാട്ടുമ്മൽ സെക്രട്ടറിമാരായ പി.കെ അബ്ദുള്ള ഹാജി, അൻവർ ഹസ്സൻ, വാർഡ് മെമ്പർ സി.കെ ഇർഷാദ്, ജംഷീദ് കുന്നുമ്മൽ, ബഷീർ ചിത്താരി, ഹാറൂൺ ചിത്താരി, സി കെ മുഹമ്മദ് കുഞ്ഞി, സമീൽ റൈറ്റർ, സുബൈർ സി.പി, അബ്ദുള്ള, ബക്കർ ഖാജ, നാസർ പി.സി, അബ്ദുറഹ്മാൻ കൂളിക്കാട്, ഖാലിദ് കുന്നുമ്മൽ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments