ഉദുമ: എരോലിലെ പരേതനായ എ.എം അബ്ദുല്ലയുടെ മകന്‍ എ.എം ഹനിഫ ചക്കര (56) നിര്യാതനായി.[www.malabarflash.com]
മാതാവ്: ആസ്യാബി.
ഭാര്യ: സഫിയ, മക്കള്‍: സഫാന, ഷെറിന്‍, സഅബാസ്
മരുമകന്‍: സാജിദ് ദേളി
ഭാര്യ: സഫിയ, മക്കള്‍: സഫാന, ഷെറിന്‍, സഅബാസ്
മരുമകന്‍: സാജിദ് ദേളി
സഹോദരങ്ങള്‍: എ.എം അബ്ദുല്‍റഹിമാന്‍, എ.എം ഹമീദ് (ഖത്തര്‍), താഹിറ, ഖദീജ, ബീവി, മറിയം, ആയിഷ, പരേതനായ എ.എം മുഹമ്മദ് കുഞ്ഞി.
മയ്യിത്ത് നിസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് എരോല്‍ മുഹയുദ്ദീന്‍ ജുമാ മസ്ജിദില്‍
Post a Comment