NEWS UPDATE

6/recent/ticker-posts

കോട്ടിക്കുളത്തെ ഹസൈനാര്‍ ഹാജി നിര്യാതനായി

ഉദുമ: 
കോട്ടിക്കുളം ബൈക്കേ പള്ളിക്ക് സമീപത്തെ ഹസൈനാർ ഹാജി (76) നിര്യാതനായി. കോട്ടിക്കുളം ജമാഅത്ത് കമ്മിറ്റി മെമ്പർ, സുന്നീ മഹൽ ഫെഡറേഷൻ ഉദുമ പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.[www.malabarflash.com]

ഭാര്യ: റാബിയ, മക്കൾ:സമീർ, റിയാസ് ( ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) അഷ്കർ, അർഷാദ് (ഇരുവരും ദുബായ്) റൈഹാന,റജീന.

മരുമക്കൾ: ഇഖ്ബാൽ തുരുത്തി,റഊഫ് കുണിയ, ഷഹർബാൻ, സുമയ്യ,അഫ്സ, അഫീഫ.

സഹോദരങ്ങൾ: ഹമീദ് ഹാജി കോട്ടിക്കുളം, ബീഫാത്തിമ, പരേതനായ ഇബ്രാഹിം.

Post a Comment

0 Comments