NEWS UPDATE

6/recent/ticker-posts

ബേക്കലില്‍ മത്സ്യത്തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

ബേക്കല്‍: മത്സ്യത്തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗേപാല്‍ പേട്ടയിലെ മത്സ്യത്തൊഴിലാളി ഗോപാല (49) നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

ഭാര്യ: സി ന്ധു.
മക്കള്‍: ശരത് (മത്സ്യത്തൊഴിലാളി), ജിത്തു, ഷിം ജിത്ത് (ഇരുവരും വിദ്യാര്‍ഥികള്‍)
സഹോദരങ്ങള്‍: കുട്ട്യന്‍, ശാന്ത, കൊട്ടന്‍, കുഞ്ഞികൃഷ്ണന്‍, കാര്‍ത്യായനി. (എല്ലാവരും മത്സ്യത്തൊഴിലാളികള്‍)

Post a Comment

0 Comments