NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

ഇതാണ്​​ രാഷ്​ട്രീയ സൗഹൃദം; സി.പി.എം സ്ഥാനാർഥിക്ക് കെട്ടിവെ​ക്കാനുള്ള തുക ലീഗ് നേതാവ് വക

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​തി​ർ പാ​ർ​ട്ടി​യി​ലെ സ്ഥാ​നാ​ർ​ഥി​യു​ടെ കെ​ട്ടി​വെ​ച്ച കാ​ശു​വ​രെ ന​ഷ്​​ട​പ്പെ​ടു​ന്ന​തി​ൽ സ​ന്തോ​ഷി​ക്കു​ന്ന​വ​രാ​ണ്​​ രാ​ഷ്​​ട്രീ​യ​ക്കാ​ർ. വോ​ട്ടി​നാ​യു​ള്ള മ​ത്സ​ര​വും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളും മാ​ത്രം ക​ണ്ടു​ശീ​ലി​ച്ച​വ​ർ​ക്ക്​ ചൊ​ക്ലി​യി​ലേ​ക്ക്​ വ​രാം. ചൊ​ക്ലി പ​ഞ്ചാ​യ​ത്തി​ൽ സി.​പി.​എം സ്ഥാ​നാ​ർ​ഥി​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വെ​ക്കാ​നു​ള്ള പ​ണം കൈ​മാ​റി​യ​ത്‌ മു​സ്​​ലിം ലീ​ഗ്​ നേ​താ​വാ​ണ്​.[www.malabarflash.com]


പ​തി​നാ​റാം വാ​ര്‍ഡ്‌ സ്ഥാ​നാ​ര്‍ഥി പ​ര​ത്തി​ൻ​റ​വി​ട ന​വാ​സി​നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ​ട്ടി​വെ​ക്കാ​നു​ള്ള തു​ക മു​സ്​​ലിം ലീ​ഗ്‌ ചൊ​ക്ലി പ​ഞ്ചാ​യ​ത്ത്‌ ട്ര​ഷ​റ​ര്‍ റെ​ജി​ലാ​സ്‌ അ​ബ്​​ദു​ല്ല കൈ​മാ​റി​യ​ത്‌. ക​ന്നി അം​ഗ​ത്തി​നി​റ​ങ്ങു​ന്ന ന​വാ​സി​ന് രാ​ഷ്​​ട്രീ​യ​ത്തി​ന്​ അ​പ്പു​റ​മു​ള്ള സു​ഹൃ​ദ്​ ബ​ന്ധ​മാ​ണ്​ അ​ബ്​​ദു​ല്ല​യു​മാ​യി. മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ന്ന്​ അ​റി​ഞ്ഞ​പ്പോ​ൾ​ത​ന്നെ കെ​ട്ടി​വെ​ക്കാ​നു​ള്ള പ​ണം ത​െൻറ വ​ക​യാ​ണെ​ന്ന്​ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തിന്റെ  സ്വ​ന്തം പാ​ർ​ട്ടി​യി​ലു​ള്ള​യാ​ളാ​ണ്​ ന​വാ​സി​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന​തെ​ങ്കി​ലും​ ​സ്​​നേ​ഹ​ബ​ന്ധ​ത്തി​നു​മു​ന്നി​ൽ അ​തൊ​ന്നു​മൊ​രു പ്ര​ശ്​​ന​മാ​യി​ല്ല.

Post a Comment

0 Comments