പൂച്ചക്കാട്: തൊട്ടിയില്‍ പരേതരായ തൊപ്പിക്കാരന്‍ അന്തുഞ്ഞിയുടെയും, മാളികയില്‍ ഖദീജയുടെയും മകന്‍ തൊപ്പിക്കാരന്‍ മുഹമ്മദ് എന്ന മുഹമ്മദ് കുഞ്ഞി മൗലവി (82) നിര്യാതനായി.[www.malabarflash.com]
പഴയകാല മദ്രസ്സാ അധ്യാപകനായിരുന്നു. തൊട്ടി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്, യു.എ.ഇ. തൊട്ടി ജമാഅത്ത് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
മക്കള്‍: മുനീര്‍ തമന്ന, റാഷിദ്, അഹമ്മദ് ഹാരീസ് റഹ്മാനി (അധ്യാപകന്‍), സുഹറ, ആമിന, സമീറ
മരുമക്കള്‍: ബി.എസ്.അബൂബക്കര്‍, മമ്മു മാളികയില്‍, റഷീദ് ബേക്കല്‍, ഹസീന, ഷെരീഫ
സഹോദരങ്ങള്‍: തൊട്ടിയില്‍ അബ്ദുള്‍ റഹ്മാന്‍, ആയിഷാബി ആലംപാടി, ഫാത്തിമ പൂച്ചക്കാട്.
0 Comments