NEWS UPDATE

6/recent/ticker-posts

മികച്ച മദ്‌റസക്കുള്ള കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍ അവാര്‍ഡ് ഉദുമ പടിഞ്ഞാര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ്യക്ക്

കാസര്‍കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏര്‍പ്പെടുത്തിയ മികച്ച മദ്‌റസക്കുള്ള കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍ അവാര്‍ഡ്, ഉദുമ പടിഞ്ഞാര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ്യക്ക് ലഭിച്ചു.[www.malabarflash.com]

കോഴിക്കോട് ഖാസി നാസര്‍ഹയ്യ് ശിഹാബ് തങ്ങളില്‍ നിന്നും ഉദുമ പടിഞ്ഞാര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ്യ ഭാരവാഹികള്‍ അവാര്‍ഡ് ഏററുവാങ്ങി. 

Post a Comment

0 Comments