ഉദുമ: യുവ ഗായകന്‍ ഉദുമ സ്വദേശി അലി മാങ്ങാടിന്റെ ഏററവും പുതിയ മ്യൂസിക്കല്‍ ആല്‍ബമായ കേട്ട്യോള്‍ ശ്രദ്ധേയമാകുന്നു. യുട്യൂബില്‍ റിലീസ് ചെയ്ത് ഒരു ദിവസം കൊണ്ട് ഈ ആല്‍ബം ഒന്നര ലക്ഷം പേരാണ് കണ്ടത്.[www.malabarflash.com]
അലി മാങ്ങാട് തന്നെയാണ് രചനയും സംഗീതവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. നിഷ കോഴിക്കോട് ആലപിച്ച ഈ പ്രണയ ആല്‍ബത്തില്‍ ടിക്‌ടോക് താരം കുതാ ഷാഹുലും നന്ദനയുമായാണ് പ്രധാന വേഷത്തിലെത്തുന്നത് . ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഷ്‌റഫ് ബംബ്രാണിയാണ്.
ഉദുമ എരോലിലെ അബ്ദുല്ല- ബീവി ദമ്പതികളുടെ മകനായ അലി. മാപ്പിളപ്പാട്ട് വേദിയിലെ നിറ സാന്നിധ്യമാണ്. 35 കാരനായ അലി മാങ്ങാടിന്റെ നിരവധി ആല്‍ബങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഹിററായിട്ടുണ്ട്. യുട്യൂബില്‍ എ.എം വീഡിയോ എന്ന ചാനലും അലി മാങ്ങാടിന് സ്വന്തമായുണ്ട്.
ഭാര്യ: നുസൈബ. മക്കള്‍: അസ്മല്‍, ആന്‍സിയ

1 Comments
Nice
ReplyDelete