NEWS UPDATE

6/recent/ticker-posts

ഉദുമ സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദുബൈ: ഉദുമ സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഉദുമ കാപ്പില്‍ സ്വദേശി ഷാനവാസ് ബഷീര്‍ (45) ആണ് മരിച്ചത്. ദുബൈയില്‍ ഓര്‍ഗാനിക് ഇന്ത്യ കമ്പനിയില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. ബഷീര്‍ അഹമ്മദ് വളപ്പട്ടണം- നസീമ കാപ്പില്‍ ദമ്പതികളുടെ മകനാണ്.[www.malabarflash.com]

ഇരുപത്തി അഞ്ച് വര്‍ഷമായി കുടുംബസമേതം ദുബൈയില്‍ താമസിക്കുന്ന ഷാനവാസ് ബഷീര്‍ കഴിഞ്ഞ മാസം നാട്ടില്‍ വന്ന് തിരിച്ചു പോയതാണ്.

ഭാര്യ: സുലൈഖ. മക്കള്‍: സഹറ, ജാസിം .
സഹോദരി : ഷീബ ബഷീര്‍ (പള്ളം അല്‍ ഫിത്വറ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ )

Post a Comment

0 Comments