Top News

Showing posts with the label Alappuza

മതസൗഹാർദത്തിന്റെ മണ്ണഞ്ചേരി മാതൃക; മോഹനന്റെ മരണം നാടറിഞ്ഞത് കുപ്പേഴം ജുമാ മസ്ജിദിന്റെ മൈക്കിലൂടെ

മണ്ണഞ്ചേരി(ആലപ്പുഴ): ചരമ അറിയിപ്പിലും മതസൗഹാർദത്തിന്റെ മണ്ണഞ്ചേരി മാതൃക. പഞ്ചായത്ത് മൂന്നാം വാർഡ് ക…

വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി, ലഭിച്ചത് ഇരുപതോളം അസ്ഥിക്കഷ്ണങ്ങള്‍; സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു

ആലപ്പുഴ: അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെള…

പള്ളിപ്പുറത്ത് കണ്ടെത്തിയ അസ്ഥികൾ കാണാതായ ജയ്‌നമ്മയുടേതെന്ന് സംശയം; വിശദമായ അന്വേഷണത്തിന് പോലീസ്‌

ആലപ്പുഴ: പള്ളിപ്പുറത്ത് കണ്ടെത്തിയ ശരീരം അവശിഷ്ടങ്ങൾ ഏറ്റുമാനൂരിൽ നിന്ന് കാണാതായ ജയ്നമ്മയുടേതെന്ന സ…

എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

ഹരിപ്പാട്: എസ് എസ് എൽ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പല്ലന കെ…

ഗുണ്ടയുടെ കാമുകിക്ക് ‘ഹലോ’ അയച്ചു; യുവാവിനെ തല്ലി വാരിയെല്ലൊടിച്ചു, ഗുരുതര പരുക്ക്

ആലപ്പുഴ: ഗുണ്ടയുടെ പെണ്‍സുഹൃത്തിന് ഇന്‍സ്റ്റഗ്രാമില്‍ ‘ഹലോ’ അയച്ചതിനു യുവാവിനു ക്രൂരമര്‍ദനം. ആലപ്പു…

കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡുപയോഗിച്ച് 3 എടിഎമ്മുകളില്‍ നിന്നും പണം തട്ടി: ബിജെപി വനിതാ നേതാവും സുഹൃത്തും അറസ്റ്റില്‍

ആലപ്പുഴ:   കളഞ്ഞു കിട്ടിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 3 എടിഎമ്മുകളില്‍ നിന്നും പണം തട്ടിയ കേസില്‍ ബി…

പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ കൊടുപ്പുന്നയിൽ പാടത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു…

തെരുവുനായ ആക്രമിച്ചത് വീട്ടിൽ പറഞ്ഞില്ല; പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന 11 വയസുകാരൻ മരണത്തിന് കീഴടങ്ങി

ആലപ്പുഴ: ചാരുംമൂട് സ്വദേശിയായ 11 വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ചാരുംമൂട് സ്മിതാ നിവാസിൽ ശ്രാവൺ …

സംഘാടകർ വാഗ്ദാനം പാലിച്ചില്ലെന്ന്; സമൂഹവിവാഹ വേദിയിൽ പ്രതിഷേധം, 27 വധൂവരന്മാർ പിന്മാറി

ചേ​ർ​ത്ത​ല:  സ​മൂ​ഹ​വി​വാ​ഹ​ത്തി​ന്​ സം​ഘാ​ട​ക​ർ ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച…

ഷാന്‍ വധക്കേസ്; പ്രതികള്‍ ഒളിവില്‍, വീണ്ടും വാറണ്ട് പുറപ്പെടുവിച്ച് കോടതി

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാന്‍ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ …

കാസര്‍കോട്ടെ എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച് വഞ്ചിച്ചെന്ന് പരാതി; ആലപ്പുഴയിലെ പ്രവാസി വ്യവസായിക്കെതിരേ കേസ്

ആലപ്പുഴ: വിവാഹവാഗ്ദാനം നല്‍കി എയര്‍ ഹോസ്റ്റസായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം വഞ്ചിച്ച കുറ്റത്ത…

മരം മുറിക്കാനായി റോഡിന് കുറുകെ വലിച്ചു കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: കഴുത്തിൽ കയർ കുരുങ്ങി ബൈക്കിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു. ആലപ്പുഴ തകഴി സ്വദേശി സിയാദ്…

യൂനാനി ചികിത്സക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ചു; നഗ്ന ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി പണവും തട്ടി; പ്രതി പിടിയിൽ

ആലപ്പുഴ: യൂനാനി ചികിത്സയുടെ മറവിൽ ഫാർമസിയിൽ വച്ച് സ്ത്രീയെ പീഡിപ്പിച്ച പ്രതി പിടിയില്‍. ആലപ്പുഴ നഗര…

മാസങ്ങളായി ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥ; നാടിന്റെ കരുതലിന് കാത്തുനിന്നില്ല, ആഷ്ന യാത്രയായി

മണ്ണഞ്ചേരി: നാടിന്‍റെ കരുതലിന് കാത്തുനില്‍ക്കാതെ ആഷ്ന യാത്രയായി. മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് …

സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി പിതാവിനും മകൾക്കും അന്ത്യവിശ്രമം

ആലപ്പുഴ: സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി പിതാവിനും മകൾക്കും അടുത്തടുത്ത കുഴിമാടത്തിൽ അന്ത്യവ…

അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയി, ഒന്നൊഴികെ എല്ലാം പിറ്റേന്ന് രാവിലെ മുറ്റത്ത്; അയൽവാസി പിടിയിൽ

ഹരിപ്പാട്: ആലപ്പുഴയിൽ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയ സംഭവത്തിൽ അയൽവാസി പൊലീസിന്റ…

Load More That is All