HomeKasaragod ഉദയമംഗലത്തെ നാരായണി അന്തരിച്ചു webdesk September 25, 2024 0 ഉദുമ: ഉദയമംഗലത്തെ പരേതനായ എം കുഞ്ഞിരാമൻ്റെ ഭാര്യ നാരായണി (88) അന്തരിച്ചു. മക്കൾ: കാർത്ത്യായണി (പോസ്റ്റൽ കളക്ഷൻ ഏജൻ്റ്), നളിനി, പീതാംബരൻ (ദുബായ്), സാരഥി, സഗുണ. മരുമക്കൾ: ശാലിനി നീലേശ്വരം, ബാലകൃഷ്ണൻ പാണൂർ. You Might Like View all
Post a Comment