ഉദുമ: കരിപ്പോടിയിലെ മുൻഷി കോമ്പൗൻഡിൽ ഉസ്മാൻ (62)അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.[www.malabarflash.com]
ഭാര്യമാർ: സാബിറ(പരേത), സുനിത. മക്കൾ: അനസ് അക്തർ,അഫ്രീൻ യൂ കെ, റിഷാന
സഹോദരങ്ങൾ: മറിയം, അബ്ബാസ്, ഹംസ, ശംസുദ്ധീൻ, ഫാറൂഖ് ഖസ്മി. പരേതനായ ഡോ :സാലിഹ് മുണ്ടോൾ സഹോദരി ഭർത്താവാണ്.
സഹോദരങ്ങൾ: മറിയം, അബ്ബാസ്, ഹംസ, ശംസുദ്ധീൻ, ഫാറൂഖ് ഖസ്മി. പരേതനായ ഡോ :സാലിഹ് മുണ്ടോൾ സഹോദരി ഭർത്താവാണ്.

Post a Comment