അബുദാബി ബനിയാസിൽ ബിസിനസ് നടത്തുകയാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിയോടെ മരിച്ചു.വീടിന്റെ കട്ടില വെക്കൽ ചടങ്ങ് കഴിഞ്ഞ് മൂന്നുമാസം മുമ്പാണ് മഹമൂദ് നാട്ടിൽ നിന്നും തിരിച്ചു പോയത്.
ഭാര്യ: റൈഹാനത്ത്.മക്കൾ: ശമ്മാസ്, അബ്ദുള്ള. ഫാത്തിമ.സഹോദരങ്ങൾ: സമീറ, നസീമ, സുമയ്യ.മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കം നടക്കുന്നു.
0 Comments