ഉദുമ: പടിഞ്ഞാർ തെരുവിൽ സായ യിൽ താമസിക്കുന്ന റിട്ട. പ്രഥമധ്യാപകൻ (ജി എഫ് യു പി എസ് കോട്ടിക്കുളം) കെ.നാരായണൻ മാസ്റ്റർ (67) അന്തരിച്ചു.[www.malabarflash.com]
ഭാര്യ: ശ്യാമളകുമാരി ആർ (റിട്ട. ഹെഡ്മിസ്ട്രസ് അംബിക എ എൽ പി എസ് ഉദുമ പടിഞ്ഞാർ ) മക്കൾ: നിഖില എൻ എസ്, ശബ്നം എൻ എസ്. മരുമക്കൾ: മനോജ് കുമാർ എം ( ബിസിനസ്, ഉദുമ), പ്രിയേഷ് ബാബു എ വി ( ഹൊസ്ദുർഗ് സബ് ട്രഷറി )
സഹോദരങ്ങൾ:പരേതയായ ലക്ഷ്മി (നാദാപുരം) പരേതയായ മാതു ടീച്ചർ (നാദാപുരം), നാരായണി (വടകര) പരേതനായ രാമൻ (നാദാപുരം) ലഫ്.കേണൽ മാധവി (ചേമഞ്ചേരി) ബാലൻ (വടകര) കമലാക്ഷി ( മണിയൂർ).
സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 11.30ന് സമുദായ ശ്മശാനത്തിൽ
0 Comments