NEWS UPDATE

6/recent/ticker-posts

ഉദുമ മുക്കുന്നോത്തെ വെള്ളച്ചി നിര്യാതയായി

ഉദുമ: മുക്കുന്നോത്തെ വെള്ളച്ചി(84) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ നാരായണന്‍. 
മക്കൾ: കൗസല്യ , രോഹിണി (ചപ്പിനിക്കര), എൻ.വി.സുധാകരൻ (സി.പി. എം. മുക്കുന്നോത്ത് ബ്രാഞ്ചംഗം)
മരുമക്കൾ: വിശാലാക്ഷി (പള്ളിക്കര), പരേതരായ ബാബു, ചന്ദ്രൻ. സഹോദരങ്ങൾ: ചോയിച്ചി (പള്ളിക്കര), പരേതരായ ചിരുത (പള്ളിപ്പുഴ), കണ്ണൻ, കുഞ്ഞിരാമൻ.
സഞ്ചയനം ഞായറാഴ്ച.

Post a Comment

0 Comments