NEWS UPDATE

6/recent/ticker-posts

ഹൈദരലി ശിഹാബ് തങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആശങ്കപ്പെടാനില്ലെന്ന് സ്വാദിഖ് അലി തങ്ങൾ

മലപ്പുറം: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ തുടർചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സയ്യിദ് സ്വാദിഖ് അലി തങ്ങൾ അറിയിച്ചു.[www.malabarflash.com]

നിലവിൽ അദ്ദേഹത്തിൻ്റെ ആരോഗ്യാവസ്ഥയിൽ ആശങ്കപ്പെടാവുന്ന സാഹചര്യങ്ങളൊന്നുമില്ലെന്ന് ചികിത്സ നടത്തുന്ന ഡോക്ടർമാർ അറിയിച്ചിട്ടുണ്ടെന്നും എല്ലാവരുടെയൂം പ്രാർഥനകളുണ്ടാകണമെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.

Post a Comment

0 Comments