NEWS UPDATE

6/recent/ticker-posts

കളനാട് അയ്യങ്കോലിലെ മുഹമ്മദ് ഷാഫി നിര്യാതനായി

ഉദുമ: കളനാട് അയ്യങ്കോലിലെ പരേതനായ മൊയ്തീൻ ഹാജിയുടെയും നഫീസയുടെയും മകൻ മുഹമ്മദ് ഷാഫി (49) നിര്യാതനായി.[www.malabarflash.com]


ഭാര്യമാർ:സൽമ, സുബൈദ.
മക്കൾ:ഫായിസ്, ഹാരിസ്, ഫയാസ്, ഉവൈസ് , ആസിയ, ഷാഹിദ, മൊയ്തീൻ, നിയാസ്, ഷാഹിദ്, പരേതനായ സിദ്ദീഖ്.

മരുമക്കൾ: ഫത്താഹ് കളനാട്, ഷരീഫ് ആലമ്പാടി.
സഹോദരങ്ങൾ: മജീദ്, അബ്ദുല്ല, അബ്ദുൽ റഹിമാൻ, യൂസഫ്,ഷരീഫ്, മുംതാസ്.

Post a Comment

0 Comments