NEWS UPDATE

6/recent/ticker-posts

ബേക്കല്‍ സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു

ഷാര്‍ജ: ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബേക്കല്‍ ഹദ്ദാദ് നഗറിലെ പരേതരായ മെയ്തീന്‍ ഖദീജ ദമ്പതികളുടെ മകന്‍ സുബൈര്‍ (36) ആണ് മരിച്ചത്.[www.malabarflash.com]

ഷാര്‍ജയിലെ കടയില്‍ കുഴഞ്ഞു വീണ സുബൈറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

സഹോദരങ്ങള്‍: യര്‍മു, ഹംസ, മുനീര്‍, പരേതനായ മുഹമ്മദ് കുഞ്ഞി

Post a Comment

0 Comments