ഉദുമ: ഒരു മാസം മുമ്പ് ദുബൈയില്‍ വെച്ച് കുഴഞ്ഞ് വീണ് ഗുരുതരാവസ്ഥയില്‍ ദുബൈ റാശിദിയ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാങ്ങാട് പുതിയകണ്ടത്തിലെ ഹമീദ് (44)മരിച്ചു.[www.malabarflash.com]
കഴിഞ്ഞ ഡിസംബര്‍ 6 ന് ജോലി സ്ഥലത്തേക്ക് പോകുവാന്‍ ദുബൈയില്‍ വാഹനം നിര്‍ത്തി ഇറങ്ങിയ ഉടനെ കുഴഞ്ഞ് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ആശുപത്രിയിലേക്ക് മാററുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 5.30 മണിയോടെയാണ് മരണം സംഭവിച്ചത്.
പരേതനായ അബ്ബാസ് പുതിയകണ്ടത്തിന്റെയും, നഫീസയുടെയും മകനാണ്.
ഭാര്യ: ബുഷ്‌റ ബേര്‍ക്ക, മകന്‍: അഷ്‌റഫ്
സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുറഹ്‌മാന്‍, അബ്ദുല്ല, സിദ്ധീഖ്
ഭാര്യ: ബുഷ്‌റ ബേര്‍ക്ക, മകന്‍: അഷ്‌റഫ്
സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുറഹ്‌മാന്‍, അബ്ദുല്ല, സിദ്ധീഖ്

Post a Comment