NEWS UPDATE

6/recent/ticker-posts

ഇമ്മാനുവല്‍ സില്‍ക്സില്‍ വെഡ്ഡിങ് ഫെസ്റ്റ് ആരംഭിച്ചു

കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്സ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്ന ക്യാഷ് ബാക്ക് ഓഫറോട് കൂടിയ വെഡ്ഡിങ് ഫെസ്റ്റിന് തുടക്കം കുറിച്ചു. വധുവരന്മാര്‍ക്കായി അതിവിപുലമായ വെഡിങ് ശ്രേണിയാണ് ഉപഭോക്താക്കള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്.[www.malabarflash.com]

ബ്രൈഡല്‍ സാരികള്‍, ബ്രൈഡല്‍ ഗൗണുകള്‍, ബ്രൈഡല്‍ ലാച്ചകള്‍, ഷെര്‍വാണി, സ്യൂട്ട്,വെഡിങ് ദോത്തി, എന്നിവയുടെ ഏറ്റവും മികച്ചതും വിപുലവുമായ ശേഖരമാണ് വെഡ്ഡിങ് ഫെസ്റ്റിന്റെ ഭാഗമായി ഇമ്മാനുവല്‍ സില്‍ക്സില്‍ ഒരുക്കിയിരിക്കുന്നത്. സാരികള്‍, വിവാഹ വസ്ത്രങ്ങള്‍, എന്നിവയ്ക്കുപുറമേതനത് കണക്ഷനുകളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. 

പുരുഷന്മാര്‍ക്കായി വിവിധ ബ്രാന്‍ഡുകളുടെ ഷര്‍ട്ടിംഗ്സ്, സൂട്ടിംഗ്, പാന്റ്സ് എന്നിവയും കുട്ടികള്‍ക്കായി പ്രത്യേക വിഭാഗവുമുണ്ട്. മികച്ച സെലക്ഷനോടൊപ്പം ഗുണനിലവാരത്തിലും വിലക്കുറവില്‍ മികച്ച കസ്റ്റമര്‍ സര്‍വീസോടുകൂടി വസ്ത്രങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം എന്ന് മാനേജ്മെന്റ് അറിയിച്ചു. 

വെഡ്ഡിങ് ഫെസ്റ്റിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന ക്യാഷ് ബാക്ക് ഓഫറില്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്നും ദിവസേന ഒരു ഭാഗ്യശാലിക്ക് പര്‍ച്ചേസ് സംഖ്യ തിരികെ നല്‍കുന്നു. 

വെഡ്ഡിങ് ഫെസ്റ്റിന്റെ ഉദ്ഘാടനം വ്യത്യസ്തമാര്‍ന്ന രീതിയിലാണ് നടന്നത്. ഇമ്മാനുവല്‍ സില്‍ക്സ് കണ്ണൂര്‍,പയ്യന്നൂര്‍, കാഞ്ഞങ്ങാട് ഷോറൂമുകളില്‍ നവ വധൂവരന്‍മാരാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കാഞ്ഞങ്ങാട് ഷോറൂമില്‍ മിഥുന്‍ കൃഷ്ണന്‍-രുഗ്മ നവദമ്പതികള്‍ വെഡ്ഡിങ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇമ്മാനുവല്‍ സില്‍ക്സ് സിഇഒ ബൈജു ടി.ഒ സക്കറിയ, ഫൈസല്‍, പിആര്‍ഒ മൂത്തല്‍ നാരായണന്‍, ഷോറൂം മാനേജര്‍ ടി. സന്തോഷ്, അഡ്മിന്‍ ടി.പിനാരായണന്‍എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments