Top News

എസ്. ഇ.യു. സംസ്ഥാന സമ്മേളനം ആരംഭിച്ചു

കാസറകോട്: "അതിജീവനം തേടുന്ന സിവിൽ സർവ്വീസ് അനിവാര്യമാകുന്ന വീണ്ടെടുപ്പ് " എന്ന പ്രമേയവുമായി കാസറകോട് ചെർക്കളം അബ്ദുള്ള നഗറിൽ നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (SEU)39ാം സംസ്‌ഥാന സമ്മേളനം ആരംഭിച്ചു.[www.malabarflash.com]


സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് എസ്. ഇ.യു. സംസ്ഥാന പ്രസിഡന്റ് എ.എം.അബൂബക്കർ പതാക ഉയർത്തി. മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുള്ള എസ്.ഇ.യു. സംസ്ഥാന ജനറൽ സെക്രട്ടറി സിബി മുഹമ്മദ്, ട്രഷറർ റഷീദ് കെ.എം, വൈസ് പ്രസിഡന്റുമാരായ നാസർ നങ്ങാരത്ത്, പി.ഐ നൗഷാദ്, അബ്ദു ള്ള അരയൻ കോട്,സെക്രട്ടറിമാരായ ആമിർ കോഡൂർ , എം.എ.മുഹമ്മദലി , റാഫി പോത്തൻകോട് സെക്രട്ടറിയേറ്റ് മെമ്പർമാരായ ഒ.എം.ഷഫീക്ക്, സി എം അസ്കർ, ടി.എ സലിം, അബ്ദുറഹിമാൻ നെല്ലിക്കട്ട, പി. സിയാദ് . മുഹമ്മദലി കെ.എൻ.പി. നേതൃത്വം നൽകി.

Post a Comment

Previous Post Next Post