കാഞ്ഞങ്ങാട്: അഞ്ചു ഭൂകാണ്ഡങ്ങളിലായി 140 രാജ്യങ്ങളില്‍ 8000 അധികം കേന്ദ്രങ്ങളിലായി രാജയോഗ മെഡിറ്റേഷനിലൂടെയും കൗണ്‍സിലിങ്‌ലൂടെയും ജാതിമതങ്ങള്‍ക്ക് അധീതമായി വിശ്വത്തിനു മുഴുവനായി സേവനമനുഷ്ഠിക്കുന്ന എന്‍.ജി.ഒ ആണു ബ്രഹ്‌മ കുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയം കാഞ്ഞങ്ങാട് സെന്ററില്‍ ക്രിസ്മസ് പുതുവത്സരദിനാഘോഷത്തോടനുബന്ധിച്ച സംഘടിപ്പിച്ച പരിപാടി ബി.ജെ.പി കാസറകോട് ജില്ലാ പ്രസസിഡണ്ട് രവീഷാ തന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പ്രശാന്ത്, കാഞ്ഞങ്ങാട് ബ്രഹ്‌മ കുമാരിസ് സെന്റര്‍ ഇന്‍ചാര്‍ജ് ബ്രഹ്‌മ കുമാരി ആശാ ,നീലേശ്വരം ബ്രഹ്‌മ കുമാരിസ് സെന്റര്‍ ഇന്‍ചാര്‍ജ് ബ്രഹ്‌മ കുമാരി സുമ എന്നിവര്‍ സംസാരിച്ചു.
0 Comments