കോഴിക്കോട്: വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് പരുക്കേറ്റു. അടിവാരം എലിക്കാട് പള്ളിയാലിതൊടി മുഹമ്മദ് ഫസല്‍(23) ആണ് മരിച്ചത്.[www.malabarflash.com]
ബാലുശ്ശേരി കിനാലൂരില്‍ വയറിങ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.
ബാലുശ്ശേരി കിനാലൂരില്‍ വയറിങ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.
കൂടെയുണ്ടായിരുന്ന അടിവാരം സ്വദേശി ഷംസീറിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഹമ്മദ് ഫസലിന്റെ പിതാവ്: അഹമ്മദ്കുട്ടി. മാതാവ്: ലൈല.
മുഹമ്മദ് ഫസലിന്റെ പിതാവ്: അഹമ്മദ്കുട്ടി. മാതാവ്: ലൈല.
Post a Comment