NEWS UPDATE

6/recent/ticker-posts

ബൈ​ക്ക് മോ​ഷ്​​ടി​ച്ച് പൊ​ളി​ച്ചു​വി​റ്റ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

കോ​ത​മം​ഗ​ലം: ബൈ​ക്ക് മോ​ഷ്​​ടി​ച്ച് പൊ​ളി​ച്ചു​വി​റ്റ മൂ​ന്നു​പേ​ർ പോ​​ലീ​സ്​ പി​ടി​യി​ൽ. നെ​ല്ലി​ക്കു​ഴി ചാ​ത്ത​നാ​ട്ട് വീ​ട്ടി​ൽ റ​ഫീ​സ് (24), ഇ​ര​മ​ല്ലൂ​ർ കൊ​ട്ടാ​ര​ത്തി​ൽ വീ​ട്ടി​ൽ ആ​ഷി​ക്​ (26), ഓ​ട​ക്കാ​ലി കു​റ്റി​ച്ചി​റ വീ​ട്ടി​ൽ ഫൈ​സ​ൽ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.[www.malabarflash.com]

നെ​ല്ലി​ക്കു​ഴി​യി​ലെ ത​ടി​മി​ല്ലി​ൽവെ​ച്ചി​രു​ന്ന ബൈ​ക്ക് മൂ​വ​ർ​സം​ഘം മ​റ്റൊ​രു ബൈ​ക്കി​ൽ കെ​ട്ടി​വ​ലി​ച്ച്​ കൊ​ണ്ടു​പോ​വു​ക​യും തു​ട​ർ​ന്ന് വാ​ഹ​നം പൊ​ളി​ച്ച് കു​റ​ച്ചു​ഭാ​ഗം ത​ങ്ക​ള​ത്തു​ള്ള ആ​ക്രി​ക്ക​ട​യി​ൽ വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ബാ​ക്കി​ഭാ​ഗം പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ​നി​ന്നും പാ​റ​മ​ട​യി​ൽ​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

കോ​ത​മം​ഗ​ലം സ്​​റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ് മോ​ൻ, സി.​പി.​ഒ ഷി​യാ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Post a Comment

0 Comments