ഉദുമ: അടുത്ത് നടക്കാനിരിക്കുന്ന ബധിര ക്രിക്കറ്റ് ഇന്ത്യൻ പ്രീമിയർ ലീഗ് സൺ റൈസേർസ് ഹൈദരബാദ് ടീമിൻ്റെ ക്യാപ്റ്റനായി പിആർ മുഹമ്മദ് സുഹൈലിനെ തെരെത്തെടുത്തു.[www.malabarflash.com]
വർഷങ്ങളായി ഇന്ത്യൻ ടീമിലെ നിറ സാന്നിദ്ധ്യമായ ഈ ഓൾറൗണ്ടർ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയും പരപ്പനങ്ങാടി സഹകരണ ബാങ്ക് ജീവനക്കാരനു മാണ്.
ഉദുമ കോട്ടിക്കുളം സ്വദേശി ഷെരീഫ് കാപ്പിലിൻ്റേയും എൻഎ ഹലീമ യുടേയും മകൾ ഫാത്തിമ ഷിറിനാണ് ഭാര്യ. മക്കൾ: അലഹ സൈനബ്, ഇമാദ് അബ്ദുല്ല.


Post a Comment