NEWS UPDATE

6/recent/ticker-posts

സ്ലിപ്പുകൾ എഴുതുന്നതിനിടെ കുഴഞ്ഞു വീണ എൽഡിഎഫ് സ്ഥാനാർഥി മരിച്ചു

ആലപ്പുഴ: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി കുഴഞ്ഞു വീണു മരിച്ചു. പാരലൽ കോളജ് അധ്യാപകൻ ചെട്ടികുളങ്ങര ഈരേഴ തെക്ക് ചെമ്പോലിൽ കെ.മഹാദേവൻപിള്ള (60) ആണ് മരിച്ചത്. [www.malabarflash.com]


ഞായറാഴ്ച രാത്രി എട്ടരയോടെ വീട്ടിലിരുന്നു തിങ്കളാഴ്ച വിതരണം ചെയ്യേണ്ട സ്ലിപ്പുകൾ എഴുതുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

Post a Comment

0 Comments