അസുഖത്തേ തുടര്‍ന്ന് കുറേ നാളായി അജ്മാനിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. തളങ്കര ഇസ്ലാമിയ ടൈല്‍ കമ്പനിയിലടക്കം അക്കൗണ്ട് വിഭാഗത്തില്‍ ജോലി ചെയ്തിട്ടുണ്ട്. തളങ്കരയിലും പള്ളിക്കാലിലും സാംസ്‌ക്കരിക-കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
പള്ളിക്കാലിലെ പരേതരായ അഹമദിന്റെയും ആയിഷയുടേയും മകനാണ്. ഭാര്യ: നജ്മുന്നിസ. മക്കള്‍: മുനവ്വര്‍, മുനാസര്‍, നുജൈമ. സഹോദരങ്ങള്‍: അബ്ദുല്‍ റസാക്ക്, മൊയ്തു (ഷാര്‍ജ), ഉസ്മാന്‍ എന്ന ഉത്ത, ഹനീഫ പള്ളിക്കാല്‍ (കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍ കാസര്‍കോട്).
0 Comments