NEWS UPDATE

6/recent/ticker-posts

കരിപ്പൂരില്‍ വിമാനം അപകടത്തില്‍പ്പെട്ടു; റെണ്‍വേയില്‍ നിന്നും തെന്നിമാറി, നിരവധിപേര്‍ക്ക് പരിക്ക്‌

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്രവിമാന താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിമാനം റെണ്‍വേയില്‍ നിന്നും തെന്നിമാറി. 1344 ദുബൈ കോഴിക്കോട് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍ പെട്ടത്.[www.malabarflash.com]

യാത്രക്കാര്‍ പരിക്കേററതായി സൂചന, വിമാനത്തില്‍ നിന്നും പുക ഉയരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഫയര്‍ഫോഴ്‌സും സുരക്ഷ ഉദ്യോഗസ്ഥരും യാത്രക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം നടത്തുന്നു.

Post a Comment

0 Comments