NEWS UPDATE

6/recent/ticker-posts

പൂച്ചക്കാട്ടെ കെ. ഡി. എസ്. ഡിന്നർ സെറ്റ് ഉടമ പുത്തൂർ കുഞ്ഞബ്ദുള്ള നിര്യാതനായി

പള്ളിക്കര: പൂച്ചക്കാട്ടെ കെ. ഡി. എസ്. ഡിന്നർ സെറ്റ് ഉടമ പുത്തൂർ കുഞ്ഞബ്ദുള്ള (68)നിര്യാതനായി. പരേതരായ പുത്തൂർ അബ്ദുൾ റഹ്മാൻ്റെയും മറിയത്തിൻ്റെയും മകനാണ്.[www.malabarflash.com]

ഭാര്യ: റുഖ്യ. മക്കൾ: ലൈല, നൗഫൽ (കെ. ഡി. എസ്. ഡിന്നർ സെറ്റ് പൂച്ചക്കാട്)
മരുമകൻ: റിയാസ് (നീലേശ്വരം (ഗൾഫ്). 
സഹോദരങ്ങൾ: പുത്തൂർ മുഹമ്മദ് കുഞ്ഞി, പുത്തൂർ കുഞ്ഞാമ്മദ്, ആമിന (കുമ്പള), ഐഷ (കാസർകോട്), റംല (ബേക്കലം), നെബീസ ( പൂച്ചക്കാട്), മൈമൂന (കാഞ്ഞങ്ങാട്) സുഹറ (മൗവ്വൽ)

Post a Comment

0 Comments