കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശിയെ കുവൈത്തില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി കുരുവങ്ങില്‍ ജഅഫര്‍ (43) ആണ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച മുതല്‍ ജഅഫറിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിനൊടുവിലാണ് അബ്ബാസിയ കനാറി റെസ്റ്റോറന്റിന് സമീപത്തെ കാര്‍ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കര്‍ട്ടന്‍ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: ഷഫീന. മക്കള്‍: മിസ്അബ്, ആലിയ, നുഫൈസ്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ജമാല്‍ (ഇരുവരും കുവൈത്ത്), സീനത്ത്, ബുഷ്റ.
ഭാര്യ: ഷഫീന. മക്കള്‍: മിസ്അബ്, ആലിയ, നുഫൈസ്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ജമാല്‍ (ഇരുവരും കുവൈത്ത്), സീനത്ത്, ബുഷ്റ.
0 Comments