ഇരിട്ടി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പോലീസ് നൽകിയ നിർദേശങ്ങൾ ലംഘിച്ചു കൂട്ടംകൂടി ജുമാനിസ്കാരം നടത്തിയ ഇരിട്ടി, മട്ടന്നൂർ ജുമാ മസ്ജിദ് ഭാരവാഹികൾക്കെതിരേ ഇരിട്ടി പോലീസ് കേസെടുത്തു.[www.malabarflash.com]
മേഖലയിലെ ക്രിസ്ത്യൻ, മുസ്ലിം പള്ളികൾ, ക്ഷേത്രങ്ങൾ എന്നിവയുടെ ഭാരവാഹികൾക്ക് ആളുകൾ കൂടുന്ന തരത്തിലുള്ള ഒരു ചടങ്ങുകളും നടത്തരുതെന്ന് പോലീസ് നിർദേശം നൽകിയിരുന്നു.
ഈ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് 200 ലേറെപ്പേർ വെള്ളിയാഴ്ച ഉച്ചയോടെ നിസ്കാരത്തിനായി ഇരിട്ടി ജുമാ മസ്ജിദിൽ എത്തിയിരുന്നു.

0 Comments