NEWS UPDATE

6/recent/ticker-posts

ഉദുമ തെക്കേക്കരയിലെ കുഞ്ഞലിമ നിര്യാതയായി

ഉദുമ: തെക്കേക്കരയിലെ പരേതരായ പാറ മമ്മുവിന്റെയും മാഞ്ഞയുടെയും മകള്‍ കുഞ്ഞലിമ (85) നിര്യാതയായി.[www.malabarflash.com]

സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല പാറയില്‍, ബപ്പന്‍കുട്ടി പാറയില്‍ ,
ബീഫാത്തിമ

Post a Comment

0 Comments