NEWS UPDATE

6/recent/ticker-posts

തളങ്കര ജദീദ് റോഡിലെ ബീഫാത്തിമ്മ നിര്യാതയായി

കാസര്‍കോട്: തളങ്കര ജദീദ് റോഡിലെ ബീഫാത്തിമ്മ (90) നിര്യാതയായി. ഭര്‍ത്താവ് പരേതനായ പെര്‍ളത്ത് മുഹമ്മദ്.[www.malabarflash.com]

മക്കള്‍: പരേതനായ അബ്ദുല്ല, ഇബ്രാഹിം ഒളയത്തടുക്ക, ബഷീര്‍ വിദ്യാനഗര്‍, ഹമീദ്, റഹ്മാനിയ്യാനഗര്‍, ശാഫി പടുവടുക്ക, സുലൈമാന്‍
മരുമക്കള്‍: ഫരീദ, സഫിയ, മുംതാസ്, ഖൈറുന്നിസ,സാജിദ.
ഖബറടക്കം വ്യാഴാഴ്ച മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍.

Post a Comment

0 Comments