Top News

Showing posts with the label pocso-case

മദ്യം നല്‍കിയും അശ്ലീല വിഡിയോ കാണിച്ചും 12കാരിക്ക് പീഡനം: മാതാവടക്കം രണ്ടു പ്രതികള്‍ക്ക് 180 വര്‍ഷം തടവും പിഴയും

മ​ഞ്ചേ​രി: 12 വ​യ​സ്സു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ മാ​താ​വി​ന…

ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് കല്യാണം കഴിക്കാമെന്ന് വാഗ്ദാനം, പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 37 വർഷം തടവ്

തൃശൂർ: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ യുവാവിന് 37 വർഷം കഠി…

14കാരിയെ പീഡിപ്പിച്ച 33കാരന് മൂന്ന് ജീവപര്യന്തം തടവ്; ജീവിതാവസാനം വരെ തടവിൽ കഴിയണമെന്ന് ഉത്തരവ്

കൊല്ലം: 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച 33കാരന് മൂന്ന് ജീവപര്യന്തവും പത്ത് വർഷം കഠിന തടവും പിഴയും ശ…

സഹോദരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതി നിരപരാധി; കോടതി വെറുതെ വിട്ടു

പരപ്പനങ്ങാടി: സഹോദരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലെ പ്രതിയെ നിരപരാധിയെന്ന് കണ്ട് കോടതി …

പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍; പരാതി നല്‍കിയത് വിദ്യാര്‍ഥികള്‍

കോഴിക്കോട്: കുന്ദമംഗലത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഓമശ്ശേരി മങ്ങാട് സ്വദേശി ശ്രീനിജ്…

60ലേറെ പേർ ലൈംഗികമായി പീഡിപ്പിച്ചു, നഗ്നചിത്രം കൈക്കലാക്കി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18കാരി, 5 പേർ അറസ്റ്റിൽ

പത്തനംതിട്ട: കായികതാരമായിരുന്ന വിദ്യാർഥിനിയെ 5 വർഷത്തിനിടെ ലൈംഗിക പീഡനത്തിനിരയാക്കിയത് അറുപതിലേറെ പ…

അധ്യാപികയെ കുട്ടിയുടെ പേരിൽ വ്യാജ ലൈംഗിക ആരോപണത്തിൽ കുടുക്കിയ ചൈൽഡ് ലൈൻ പ്രവർത്തകന് അഞ്ചര വർഷം കഠിനതടവ്

ഇ ഇടുക്കി: ഒൻപതാം ക്ളാസ് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി സ്കൂൾ കൗൺസിലറായ അധ്യാപികയ്ക്കെതിരെ ലൈംഗിക പര…

വയറുവേദനയുമായി ആശുപത്രിയിലെത്തിയ 16 കാരി ഗര്‍ഭിണി; സിപിഎം പ്രാദേശിക നേതാവും വ്യാപാരിയും അറസ്റ്റില്‍

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ സിപിഎം പ്രാദേ…

ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ മിഠായി നല്‍കി പീഡിപ്പിച്ച പൂജാരി റിമാന്‍ഡില്‍

തേനി: ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ മിഠായി നല്‍കി പീഡിപ്പിച്ച കേസില്‍ പൂജാരി റിമാന്…

പതിനാലുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 35 വര്‍ഷം കഠിന തടവും അഞ്ചര ലക്ഷം രൂപ പിഴയും ശിക്ഷ

തൃശൂര്‍: പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന് 35 വര്‍ഷം കഠിന തടവും അഞ്ചര ലക്ഷം രൂപ പിഴ…

മദ്രസയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ബേക്കൽ പോലീസ് അന്വേഷണം തുടങ്ങി

ബേക്കൽ: മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മുറിയില്‍ പൂട്ടിയിട്ട്…

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് പ്രതിയെ കാഞ്ഞങ്ങാട് എത്തിച്ചു, ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ്

കാഞ്ഞങ്ങാട്: 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ആന്ധ്രപ്രദേശിൽ നിന്ന് പിടിയിലായ പ്രത…

ഒൻപതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: പ്രതിയുടെ ചിത്രം പുറത്തുവിട്ട് ‌പോലീസ്

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവ…

17-കാരിയായ അതിജീവിതയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; 23-കാരന് 30 വർഷം കഠിനതടവും പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത 17-കാരിയായ അതിജീവിതയെ തട്ടിക്കൊണ്ടുപോയി വീണ്ടും ലൈംഗികമായി പീഡിപ്പിച്ച …

ഭാര്യ വിദേശത്ത്, 12കാരി മകളെ അച്ഛൻ കണ്ടത് ഭാര്യയെ പോലെ, എല്ലാം ഭീഷണിയിൽ, രാത്രി രതിവൈകൃതം, 3 ജീവപര്യന്തം ശിക്ഷ

പത്തനംതിട്ട: പന്ത്രണ്ട് വയസ്സുകാരിയായ സ്വന്തം മകളെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ തിരുവല്ല സ്…

9 വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 16 വര്‍ഷം തടവും 60,000രൂപ പിഴയും

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 1…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 23കാരന് ജീവപര്യന്തം

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസിൽ 23കാരന് ജീവപര്യന്തം ശിക്ഷ. ഏന…

എയ്ഡ്സ് പകര്‍ത്താനായി ലൈംഗിക പീഡനം; പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും ശിക്ഷ

പുനലൂര്‍: എയ്ഡ്സ് പകര്‍ത്താനായി ഒന്‍പതു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പോക്സോ ഉൾ…

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബീച്ചിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് പീഡിപ്പിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ

കൊല്ലം: കടയ്ക്കലിൽ മാനസിക വെല്ലുവിളി നേരിടുന്ന ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ട…

Load More That is All