10 വർഷമായി എയ്ഡ്സ് രോഗത്തിനായുള്ള ചികിത്സ നടത്തുന്ന പുനലൂര്‍ ഇടമണ്‍ സ്വദേശിയായ യുവാവിനെയാണ് ശിക്ഷിച്ചത്.
പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി.ഡി. ബൈജുവിന്റേതാണ് അത്യപൂര്‍വമായ ഈ വിധി. ഇതിനുപുറമെ, കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
2020-ലാണ് കേസിനാസ്പദമായ സംഭവം. തെന്മല പൊലീസ് ഇന്‍സ്പെക്ടറായിരുന്ന എം.ജി. വിനോദാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. അജിത് ഹാജരായി.

0 Comments