മക്ക: മക്കയില്‍ മിന്നലേറ്റ് നാലു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. സൗര്‍ മലയില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം.[www.malabarflash.com]
സംഭവത്തെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റ് പ്രവര്‍ത്തകരും അതിവേഗ രക്ഷാപ്രവര്‍ത്തനം നടത്തി.
പരുക്കേറ്റയാളെ ആശുപത്രിയിലേക്കും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കും മാറ്റി.

Post a Comment