NEWS UPDATE

6/recent/ticker-posts

തൃപ്പുത്തരിയ്ക്കും നിറയ്‌ക്കും ഉദയമംഗലത്ത് നാട്ടിനടിൽ നടന്നു

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ തൃപ്പുത്തരിയ്ക്കും തിരുനിറയ്ക്കും വേണ്ടിയുള്ള നാട്ടി നടിൽ നടന്നു.
ചെരിപ്പാടി ദേവസ്വം വയലിൽ ക്ഷേത്ര പ്രസിഡന്റ് ഉദയമംഗലം ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു നാട്ടി നടിൽ.[www.malabarflash.com]


കെ. വി കുഞ്ഞിരാമൻ, പി പി കൃഷ്ണൻ , പി ആർ. ചന്ദ്രൻ , ബാലൻകാവുങ്കൽ, കണ്ണൻ ചട്ടഞ്ചാൽ,ഹരിദാസൻ, ബാലൻ പന്തൽ, എ. രവീന്ദ്രൻ, പി. വി. കുമാരൻ തുടങ്ങിയവർ പങ്കെടുത്തു .

Post a Comment

0 Comments