ഖോര്‍ഫഖാന്‍: വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കുരമ്പാല ചെറുതിട്ട ശ്രീരാഗത്തിൽ പ്രശാന്തിന്റെയും മഞ്ജുഷയുടെയും മകൻ പ്രണവ് എം.പ്രശാന്താണ് (7) മരിച്ചത്.[www.malabarflash.com]
അബുദാബിയിൽ 2-ാം ക്ലാസ് വിദ്യാർഥിയാണ്.കുടുംബാംഗങ്ങൾക്കൊപ്പം ഖോര്‍ഫഖാനിൽ നിന്നു ദുബായിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ 21നാണ് അപകടം. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം.
അബുദാബിയിൽ 2-ാം ക്ലാസ് വിദ്യാർഥിയാണ്.കുടുംബാംഗങ്ങൾക്കൊപ്പം ഖോര്‍ഫഖാനിൽ നിന്നു ദുബായിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ 21നാണ് അപകടം. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം.
കാസർകോട് സ്വദേശി അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.
Post a Comment