NEWS UPDATE

6/recent/ticker-posts

ഒറവങ്കരയിലെ അബ്ദുല്ല ഹാജി നിര്യാതനായി.

മേല്പറമ്പ: ഒറവങ്കരയിലെ അബ്ദുല്ല ഹാജി (82) നിര്യാതനായി.

ഭാര്യ : പരേതയായ സുഹറ.

മക്കൾ:പട്ടാൺ അബ്ദുൽ റഹിമാൻ, ബഷീർ, ഇക്ബാൽ, യൂസുഫ്, കുഞ്ഞാലി, സകരിയ, ളിലാർ, റാബിയ, പരേതനായ ഇബ്രാഹിം.

സഹോദരൻ :എംഎം കുഞ്ഞാലി ഹാജി മേല്പറമ്പ 

Post a Comment

0 Comments