മുസ്ലിം ലീഗ് ഉദുമ ശാഖ പ്രസിഡണ്ട്, എസ്‌കെഎസ്എസ്എഫ് ശാഖ പ്രസിഡണ്ട്,
ഉദുമ ഇസ്ലാമിയ എഎല്‍പി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിഅഗം, ഈച്ചിലിങ്കാല്‍ മസ്ജിദ് സലാമ നിര്‍മ്മാണകമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഉദുമ ഇസ്ലാമിയ എഎല്‍പി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിഅഗം, ഈച്ചിലിങ്കാല്‍ മസ്ജിദ് സലാമ നിര്‍മ്മാണകമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: മറിയം, മക്കള്‍: മുനീറ മൂലയില്‍, മനാഫ്, മൊയ്തീന്‍ കുഞ്ഞി, മുഹമ്മദ് കുഞ്ഞി (മൂവരും ദുബൈ).
മരുമക്കള്‍: ഡോ. മുഹമ്മദ് മുസ്ത്വഫ (ഇകെ നായനാര്‍ ആശുപത്രി, നാലാംമൈല്‍), ഫഹീമ, ശരീഫ, നാജിയ.
മരുമക്കള്‍: ഡോ. മുഹമ്മദ് മുസ്ത്വഫ (ഇകെ നായനാര്‍ ആശുപത്രി, നാലാംമൈല്‍), ഫഹീമ, ശരീഫ, നാജിയ.
സഹോദരങ്ങള്‍: എം എ റഹ് മാന്‍ (എഴുത്തുകാരന്‍), എം റസാഖ്, ബീഫാത്വിമ, സൈനബ്, പരേതരായ അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, ശരീഫ്, മുസ്ത്വഫ, അഹ്മദ്, നഫീസ.
0 Comments